പരുമല സെമിനാരിയില്‍ കാല്‍കഴുകല്‍ശുശ്രൂഷ നടന്നു

വിനയത്തിന്റെ മഹാസന്ദേശം പകര്‍ന്നതിനെ അനുസ്മരിച്ച് പരുമല സെമിനാരിയില്‍ കാല്‍കഴുകല്‍ശുശ്രൂഷ നടന്നു.

കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മുഖ്യ കാര്‍മികത്വം വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related News

Leave a Reply

Your email address will not be published. Required fields are marked *